1) സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം
ബി.സി 2700 – ബി സി 1700
2) മെസോപ്പൊട്ടാമിയൻ രേഖകളിൽ ‘മെലൂഹ’ എന്നറിയപ്പെട്ടിരുന്ന സംസ്കാരം
സിന്ധുനദീതട സംസ്കാരം
3) സിന്ധുനദീതട നിവാസികൾക്ക് പരിചിതമല്ലാത്ത മൃഗം
കുതിര
4) സിന്ധുനദീതട നിവാസികൾ ഇണക്കി വളർത്തിയ മൃഗം
നായ
5) സിന്ധുനദീതട ജനത ആരാധിച്ചിരുന്ന മൃഗം
കാള
6) സൈന്ധവ ജനത ആരാധിച്ചിരുന്ന വിഗ്രഹം
പശുപതിമഹാദേവൻ
7) സിന്ധുനദീതട നിവാസികൾക്ക് പരിചയമില്ലാതിരുന്ന ലോഹങ്ങൾ
ഇരുമ്പ്, വെള്ളി
8) സിന്ധുനദീതട നിവാസികൾ കണക്കു കൂട്ടലിനായി ഉപയോഗിച്ചിരുന്ന മാതൃകാ സംഖ്യ
16
9) സിന്ധുനദീതട നിവാസികൾക്ക് പരിചയമുണ്ടായിരുന്ന ലോഹം
ചെമ്പ്
10) സിന്ധുനദീതട സംസ്കാരത്തിന് ആ പേര് നിർദേശിച്ചത്
ജോൺ മാർഷൽ