Industrial Revolution started in which country?(വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം?)

1) വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം?

ഉത്തരം :- ഇംഗ്ലണ്ട്

♠ വ്യാവസായിക വിപ്ലവം ആരംഭിച്ച നൂറ്റാണ്ട്

18 ആം നൂറ്റാണ്ട്

♠ വ്യാവസായിക വിപ്ലവം ആരംഭിച്ചത്

പരുത്തിത്തുണി വ്യവസായത്തിലൂടെ

♠ ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്

ജംഷെഡ്‌ജി ടാറ്റ

Leave a Reply

%d bloggers like this: