Indira Awas Yojana is related to:(ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?)

1) ഇന്ദിര ആവാസ് യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം :- ഭവന നിർമ്മാണം

💥 ഇന്ദിര ആവാസ് യോജന ആരംഭിച്ച വർഷം

1985

💥 ഇന്ദിര ആവാസ് യോജന ആരംഭിക്കുന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി

രാജീവ് ഗാന്ധി

💥 ഏഴാം പഞ്ചവത്സര പദ്ധതിയിലാണ് ഇന്ദിര ആവാസ് യോജന ആരംഭിച്ചത്

Leave a Reply