India’s first nuclear power station?(ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുത നിലയം?)

1) ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുത നിലയം?

ഉത്തരം:- താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ

💡 ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നത്

1948

💡 ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ

അപ്സര

💡 ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചത്

1974 മേയ് 18

Leave a Reply