India’s first Concrete double curvature arch dam?(ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഡബിൾ കർവേചർ ആർച് ഡാം?)

1) ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഡബിൾ കർവേചർ ആർച് ഡാം?

ഇടുക്കി

✍ ഇന്ത്യയിലെ ആദ്യ ആർച് ഡാം

ഇടുക്കി ഡാം

✍ ഇടുക്കി ഡാമിന്റെ നിർമ്മാണവുമായി സഹകരിച്ച വിദേശ രാജ്യം

കാനഡ

✍ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി

പള്ളിവാസൽ

Leave a Reply