ചെന്നൈ – അഡയാർ
മധുര – വൈഗ
ഉജ്ജയിനി – ക്ഷിപ്ര
കുംഭകോണം – കാവേരി
തഞ്ചാവൂർ – കാവേരി
മൈസൂർ – കാവേരി
പനാജി – മണ്ഡോവി
നാസിക്ക് – ഗോദാവരി
വിജയവാട – കൃഷ്ണ
ഹൈദരാബാദ് – മുസി
കട്ടക്ക് – മഹാനദി
ജംഷാദ്പൂർ – സുവർണ്ണ രേഖ
അഹമ്മദാബാദ് – സബർമതി
ഗാന്ധിനഗർ – സബർമതി
ജബൽപൂർ – നർമ്മദ
സൂററ്റ് – താപ്തി
അയോധ്യ – സരയൂ
ലക്നൗ – ഗോമതി
ഗുവാഹത്തി – ബ്രഹ്മപുത്ര
കൊൽക്കത്ത – ഹൂഗ്ലി