Indian Railway Nationalised in : ( ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?)

1) ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

ഉത്തരം :- 1951

💡 ഇന്ത്യയുടെ ജീവനാഡി എന്നറിയപ്പെടുന്നത്

ഇന്ത്യൻ റെയിൽവേ

💡 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം

ഇന്ത്യൻ റെയിൽവേ

💡 ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം

1853

Leave a Reply

%d bloggers like this: