Indian Newspaper day?(ഇന്ത്യൻ ന്യൂസ്പേപ്പർ ദിനം എന്നാണ്?)

1) ഇന്ത്യൻ ന്യൂസ്പേപ്പർ ദിനം എന്നാണ്?

ഉത്തരം :- ജനുവരി 29

✴ ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്

പത്രമാധ്യമരംഗം

✴ ലോകത്തിലെ ആദ്യ വർത്തമാന പത്രം

പീക്കിങ് ഗസറ്റ് (ചൈന)

✴ ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം

Leave a Reply