Let's prepare your psc and other interviews
1) ഇന്ത്യൻ വനനിയമം നിലവിൽ വന്ന വർഷം?
ഉത്തരം :- 1927
📌 ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം
പത്ത്
📌 ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത്
1972
📌 പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം
1986
You must be logged in to post a comment.