Indian Armed Force (ഇന്ത്യൻ സായുധ സേന)

🎈ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ❓
✔രാഷ്ട്രപതി
.
🎈കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം❓
✔ ന്യൂഡൽഹി
.
🎈ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്❓
✔പ്രസിഡൻസി ആർമി
.
🎈ഇന്ത്യൻ ആർമിയുടെ പിതാവ്❓
✔മേജർ സ്ട്രിങ്ങർ ലോറൻസ്
.
🎈ഇന്ത്യൻ ആർമിയുടെ ഗാനം❓
✔മേരാ ഭാരത് മഹാൻ
.
🎈ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ❓
✔സർ റോയ് ബുച്ചർ
.
🎈ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ❓
✔ജനറൽ കരിയപ്പ
.
🎈കരസേനാ കമാന്റുകളുടെ എണ്ണം❓
✔ 7
.
🎈കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്❓
✔ജനറൽ കരിയപ്പ
.
🎈1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി❓
✔ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്

Leave a Reply