In which year right to property is removed from fundamental rights?( സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത വർഷം?)

1) സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത വർഷം?

ഉത്തരം :- 1978

☄ അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന മൗലികാവകാശങ്ങൾ

ആർട്ടിക്കിൾ 20,21

☄ സ്വത്തവകാശം നിയമാവകാശം മാത്രമാക്കി മാറ്റിയ ഭരണഘടന ഭേദഗതി

44 ആം ഭരണഘടന ഭേദഗതി

☄ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം

6

Leave a Reply