1) മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര ഏത് സംസ്ഥാനത്താണ്?
ഉത്തരം:- ഹരിയാന
💢 ഇന്ത്യയിൽ ആദ്യമായ് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട സംസ്ഥാനമാണ് ഹരിയാന
💢 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ഹരിയാന
💢 ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്നത് ഹരിയാനയിലാണ്
💢 വാറ്റ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഹരിയാനയാണ്
💢 എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരം ചെയ്ത ആദ്യ സംസ്ഥാനം ഹരിയാനയാണ്