In Indian Constitution how many languages are recognised as regional Languages?(എത്ര ഭാഷകളെ പ്രാദേശിക ഭാഷകളായി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്?)

1) എത്ര ഭാഷകളെ പ്രാദേശിക ഭാഷകളായി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്?

ഉത്തരം:- 22

📍 ഭരണഘടനയുടെ എട്ടാമത്തെ പട്ടികയിൽ നിലവിൽ 22 ഭാഷകളാണ് അംഗീകൃത ഭാഷകളായി ഉള്ളത്

📍 92 മത്തെ ഭരണഘടന ഭേദഗതി പ്രകാരം 2003 ൽ നാലു ഭാഷകൾ കൂടി എട്ടാമത്തെ പട്ടികയിൽ ഉൾപ്പെടുത്തി

📍 ഇന്ത്യയിൽ ആദ്യമായി ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചത് തമിഴിനാണ്

Leave a Reply