Important Years (പ്രധാന വർഷങ്ങൾ)

1) ദേശീയ പതാകയെ ഭരണഘടന സഭ അംഗീകരിച്ചത്❓
1947 ജുലെെ 22

2) ജനഗണമന അംഗീകരിച്ചത്❓
1950 ജനുവരി 24

3) ദേശീയ ഗീതം അംഗീകരിച്ചത്❓
1950 ജനുവരി 24

4) സിംഹ മുദ്ര അംഗീകരിച്ചത്❓
1950 ജനുവരി 26

5) ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്❓
1957 മാർച്ച് 22

6) മയിലിനെ അംഗീകരിച്ചത്❓
1963

7) കടുവയെ അംഗീകരിച്ചത്❓
1972

8) ദേശീയ പെെതൃകമൃഗമായി ആനയെ അംഗീകരിച്ചത്❓
2010 ഒക്ടോബർ

9) ദേശീയ നദിയായ് ഗംഗയെ
അംഗീകരിച്ചത്❓
2008 നവംബർ

10) ജലജീവിയായി ഗംഗ
ഡോൾഫിനെ അംഗീകരിച്ചത്❓
2009 ഒക്ടോബർ

11) രൂപയുടെ ചിഹ്നം ₹ അംഗീകരിച്ചത്❓
2010 ജൂലായ് 15

Leave a Reply