1) B.C 326 – ഹൈഡാസ്പസ് യുദ്ധം
2) B.C 261 – കലിംഗ യുദ്ധം
3) A.D 1191 – ഒന്നാം തറൈൻ യുദ്ധം
4) A.D 1192 – രണ്ടാം തറൈൻ യുദ്ധം
5) A.D 1526 – ഒന്നാം പാനിപ്പത്ത് യുദ്ധം
6) A.D 1527 – കണ്വാ യുദ്ധം
7) A.D 1540 – കനൗജ് യുദ്ധം
8) A.D 1556 – രണ്ടാം പാനിപ്പത്ത് യുദ്ധം
9) A.D 1565 – തളിക്കോട്ട യുദ്ധം
10) A.D 1757 – പ്ലാസി യുദ്ധം
11) A.D 1761 – മൂന്നാം പാനിപ്പത്ത് യുദ്ധം
12) A.D 1764 – ബക്സർ യുദ്ധം