♦️പുലയ രാജ
അയ്യങ്കാളി
♦️വലിയ ദിവാൻജി
രാജകേശവദാസ്
♦️ദേവനാം പ്രിയൻ
അശോകൻ
♦️ രണ്ടാം അശോകൻ
കനിഷ്കൻ
♦️കവി രാജ
സമുദ്ര ഗുപ്തൻ
♦️ ഇന്ത്യയുടെ വാനമ്പാടി
സരോജിനി നായ്ഡു
♦️കേരള അശോകൻ
വിക്രമാദിത്യ വരഗുണൻ
♦️കേരള സ്കോട്ട്
സി വി രാമൻപിളള
♦️കേരള മോപ്പസാങ്
തകഴി ശിവശങ്കര പിളള
♦️കേരള ഹെമിംങവേ
എം ടി വാസുദേവൻ നായർ
♦️കേരള പാണിനി
എ ആർ രാജരാജവർമ്മ
♦️കേരള വാല്മീകി
വളളത്തോൾ
♦️കേരള സിംഹം
പഴശ്ശി രാജ
♦️മെെസൂർ കടുവ
ടിപ്പു സുൽത്താൻ
♦️വെെക്കം ഹീറോ
രാമസ്വാമി നായ്ക്കർ
♦️ആധുനി ഇന്ത്യയുടെ ശില്പി
ഡൽഹൗസി
♦️അഗതികളുടെ അമ്മ
മദർ തെരേസ