▪ ലോക മുലയൂട്ടൽ വാരാചരണം – ഓഗസ്റ്റ് 1-7
▪ ലോക ശ്വാസകോശ അർബുദ ദിനം – ഓഗസ്റ്റ് 1
▪ ഇന്ത്യയിൽ ആദ്യമായി മുസ്ലിം വനിതകളുടെ അവകാശ ദിനമായി ആചരിച്ചത് എന്ന് – 2020 - ആഗസ്റ്റ് 1
▪ ദേശീയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ദിനം – ഓഗസ്റ്റ് 3
▪ ഹിരോഷിമ ദിനം – ഓഗസ്റ്റ് 6
▪ ദേശീയ കൈത്തറി ദിനം- ഓഗസ്റ്റ് 7
▪ നാഗസാക്കി ദിനം – ഓഗസ്റ്റ് 9
▪ ക്വിറ്റ് ഇന്ത്യ ദിനം – ഓഗസ്റ്റ് 9
▪ ലോക ഗോത്ര ദിനം (തദ്ദേശ ജനതയുടെ ദിനം) – ഓഗസ്റ്റ് 9
▪ ലോക ജൈവ ഇന്ധന ദിനം – ഓഗസ്റ്റ് 10
▪ ലോക സിംഹ ദിനം – ഓഗസ്റ്റ് 10
▪ അന്താരാഷ്ട്ര യുവജനദിനം – ഓഗസ്റ്റ് 12
▪ ലോക ആന ദിനം – ഓഗസ്റ്റ് 12
▪ ഇടം കയ്യന്മാരുടെ അന്താരാഷ്ട്ര ദിനം – ഓഗസ്റ്റ് 13
▪ ലോക അവയവദാന ദിനം – ഓഗസ്റ്റ് 13
▪ വേൾഡ് ഫോട്ടോഗ്രഫി ദിനം – ഓഗസ്റ്റ് 19
▪ വേൾഡ് ഹ്യൂമാനിറ്റേറിയൻ ദിനം – ഓഗസ്റ്റ് 19
▪ രാജീവ് ഗാന്ധി ജന്മദിനം – ഓഗസ്റ്റ് 20
▪ ദേശീയ സദ്ഭാവന ദിനം – ഓഗസ്റ്റ് 20
▪ ലോക കൊതുക് ദിനം – ഓഗസ്റ്റ് 20
▪ ലോക നാട്ടറിവ് ദിനം (World Folklore Day) – ഓഗസ്റ്റ് 22
▪ International day for the remembrance of the slave trade and it’s abolition – ഓഗസ്റ്റ് 23
▪ സംസ്ഥാന ജീവകാരുണ്യ ദിനം – ഓഗസ്റ്റ് 25 ( ചട്ടമ്പി സ്വാമിയുടെ ജന്മ ദിനം)
▪ അയ്യങ്കാളി ദിനം – ഓഗസ്റ്റ് 28
▪ ദേശീയ കായിക ദിനം – ഓഗസ്റ്റ് 29
▪ International Day against Nuclear Tests – ഓഗസ്റ്റ് 29