💥 ഇന്ത്യ – കടുവ
💥 ദക്ഷിണകൊറിയ – കടുവ
💥 കാനഡ – ബീവർ
💥 ബ്രിട്ടൻ, ശ്രീലങ്ക – സിംഹം
💥 ഭൂട്ടാൻ – ഹിമാലയൻ ആട്
💥 ചൈന – ഭീമൻപാണ്ട
💥 സ്പെയിൻ – കാള
💥 ഫ്രാൻസ് – പൂവൻ കോഴി
💥 ബംഗ്ലാദേശ് – റോയൽ ബംഗാൾ കടുവ
💥 നേപ്പാൾ – പശു
💥 ഓസ്ട്രേലിയ – കങ്കാരു
💥 പാക്കിസ്ഥാൻ – മാർഖോർ
💥 ഇറ്റലി – ചെന്നായ
💥 തായ്ലൻഡ് – വെള്ളാന
💥 റഷ്യ – കരടി