◆സീറോ വിമാനത്താവളം – അരുണാചൽപ്രദേശ്
◆ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം – പാറ്റ് (ബീഹാർ)
◆ജോളി ഗ്രാന്റ് വിമാനത്താവളം -ഡെറാഡൂൺ
◆ബിജുപട്നായിക് വിമാനത്താവളം – ഭുവനേശ്വർ (ഒഡിഷ)
◆ബിർസമുണ്ട വിമാനത്താവളം – റാഞ്ചി (ഝാർഖണ്ഡ്)
◆ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം – (സൗദിഅറേബ്യ)
◆ലോകത്തിലെ ഏറ്റവും നീളം കൂടിയ
റൺവേയുള്ള വിമാനത്താവളം – ക്വമദൊബാങ്ദോ വിമാനത്താവളം (ചൈന)
◆ഡബോളിം അന്താരാഷ്ട്ര വിമാനത്താവളം – ഗോവ
◆മാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം – മംഗലാപുരം (കർണ്ണാടക)
◆ചെന്നെ അന്താരാഷ്ട്ര വിമാനത്താവളം -ചെന്നെ (തമിഴ്നാട്)
◆മഹാറാണാപ്രതാപ് വിമാനത്താവളം -ഉദയ്പൂർ (രാജസ്ഥാൻ)
◆കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം – ബംഗലുരു (കർണ്ണാടക)
◆ലാൽബഹദൂർ ശാസിത്രി അന്താരാഷ്ട്ര വിമാനത്താവളം – വാരണാസി (ഉത്തർപ്രദേശ്)
◆സ്വാമി വിവേകാനന്ദൻ അന്താരാഷ്ട്ര വിമാനത്താവളം – റായ്പ്പൂർ (ഛത്തിസ്ഗഡ്)
◆ഒ.പി.ജിൻഡാൽ വിമാനത്താവളം – റായ്ഗർ
◆കുഷോക്ക് ബാക്കുല റെംപോച്ചെ വിമാനത്താവളം – ലേ ജമ്മു കാശ്മീർ
◆ചൗധരി ചരൺസിങ് അന്താരാഷ്ട്ര വിമാനത്താവളം – ലഖ്നൗ (ഉത്തർപ്രദേശ്)
◆ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം – ന്യൂഡൽഹി
◆സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര
വിമാനത്താവളം – അഹമ്മദാബാദ് (ഗുജറാത്ത്)
◆രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം – ഹൈദരാബാദ്
◆നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം – കൊൽക്കത്ത
◆വീർസവർക്കർ വിമാനത്താവളം –
പോർട്ട് ബ്ലയർ (ആൻഡമാൻ)
◆ഗുരുരാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളം – അമൃതസർ (പഞ്ചാബ്)
◆എച്ച്. എ. എൽ അന്താരാഷ്ട്ര വിമാനത്താവളം – ബംഗലുരു
◆ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം – മുംബൈ
◆ഡോ.അബേദ്ക്കർ അന്താരാഷ്ട്ര വിമാനത്താവളം – നാഗ്പൂർ (മഹാരാഷ്ട)
◆ലോക്പിയ ഗോപിനാഥ് ബർദോളി അന്താരാഷ്ട്ര വിമാനത്താവളം – ഗുവഹത്തി (അസം)
◆ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം – ഇൻഡോർ (മധ്യപ്രദേശ്)
◆തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം – തിരുവനന്തപുരം
◆കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – നെടുമ്പാശ്ശേരി
◆കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം – കരിപ്പൂർ (മലപ്പുറം)
◆ശ്രീ സത്യസായി വിമാനത്താവളം -പുട്ടപർത്തി (അന്ധ്ര)