Skip to content
- കേരളത്തിൽ ഉണ്ടായിരുന്ന പ്രധാന ജൈനമത ക്ഷേത്രം
Ans: തൃക്കണ്ണാ മതിലകം - പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്
Ans: മേൽചാർത്ത് - കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം
Ans: കൃഷ്ണനാട്ടം - കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്
Ans: മാർത്താണ്ഡ വർമ്മ - കേരള ചൂഢാമണി എന്നറിയപ്പെട്ട രാജാവ്
Ans: കുലശേഖര ആൾവാർ - ഹോർത്തൂസ് മലബാറിക്കസിൻറെ രചനയിൽ സഹായിച്ച ഗൗഡ സാരസ്വത ബ്രാഹ്മണർ
Ans: രംഗ ഭട്ട്, അപ്പു ഭട്ട്, വിനായക ഭട്ട് - പൊതിയിൽ മല ഇപ്പോൾ അറിയപ്പെടുന്ന പേര്
Ans: അഗസ്ത്യകൂടം - ശങ്കരാചാര്യർ ഭാരതത്തിൻറെ വടക്ക് സ്ഥാപിച്ച മഠം
Ans: ജ്യോതിർമഠം (ബദരീനാഥ്) - കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം
Ans: കുലശേഖര ഭരണകാലം - നെടിയിരുപ്പ് സ്വരൂപത്തിൻറെ ആദ്യകേന്ദ്രം
Ans: ഏറനാട് - ആധുനിക മാമാങ്കം നടന്ന വർഷം
Ans: 1999 - നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം
Ans: വാഴപ്പള്ളി ശാസനം - പ്രാചീന കാലത്ത് പാലൈ എന്ന് അറിയപ്പെട്ടിരുന്നത്
Ans: മണൽ കലർന്ന പാഴ്പ്രദേശം - തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി
Ans: തൊൽക്കാപ്പിയം - ഓടനാട് എന്നറിയപ്പെട്ട സ്ഥലം
Ans: കായംകുളം