GK Questions (പൊതുവിജ്ഞാന ചോദ്യങ്ങൾ)

▪ അയോധ്യ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്

2020 ആഗസ്റ്റ് 5

▪ ഇന്ത്യ ഹാപ്പിനസ് റിപ്പോർട്ട് 2020-ൽ ഒന്നാമതെത്തിയ സംസ്ഥാനം

മിസോറം

▪ കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലുള്ള ഹിമാലയം അറിയപ്പെടുന്ന പേര്

നേപ്പാൾ ഹിമാലയം

▪ ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ചത്

1986

▪ കൈഗ ആണവവൈദ്യുത നിലയം സ്ഥാപിതമായ വർഷം

2000

▪ ഇന്ത്യയിൽ ആദ്യമായി സെൽഫോൺ സർവീസ് ലഭ്യമായ വർഷം

1995

▪ ഇന്ത്യയുടെ വിസ്തീർണം മില്യൺ ചതുരശ്ര കിലോമീറ്ററിൽ

3.28 ച.കി.മീ

▪ ISRO യുടെ 100 മത്തെ ദൗത്യം

PSLV C-21

▪ ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത്

ഇർവിൻ പ്രഭു

▪ ഉപ്പ് സത്യാഗ്രഹത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തണം എന്ന് ഗാന്ധിജിയോട് ആവശ്യപ്പെട്ടത്

കമലാദേവി ചതോപാദ്ധ്യയ

Leave a Reply