GK Questions (പൊതുവിജ്ഞാനം)

1) ഏറ്റവും കൂടുതൽ അളവിൽ ഓക്സിജൻ പുറത്തുവിടുന്ന വൃഷം

ആൽമരം

2) ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കാനായി വളർത്തുന്ന സസ്യം ഏത്

ക്ലോറെല്ല (ആൽഗ)

3) ദേശീയ അധ്യാപകദിനം –

സെപ്റ്റംബർ 5

(ഡോ. എസ്. രാധാകൃഷ്ണൻ ജന്മദിനം
അധ്യാപകദിനമായി ആചരിക്കുന്നു)

4) ലോക അധ്യാപകദിനം –

ഒക്ടോബർ 5

5) ഖേത്രി, കോലിഹാൻ ഖനികൾ എന്തിന്റെ ഉത്പാദനത്തിനാണ് പ്രസിദ്ധം

ചെമ്പ്

6) മധ്യപ്രദേശിലെ പന്ന, ആന്ധ്രാപ്രദേശിലെ കൊല്ലൂർ എന്നീ ഖനികൾ എന്തിനാണ് പ്രസിദ്ധം

വജ്രം

7) കർണാടകത്തിലെ കോളാർ, ഹട്ടി ഖനികൾ എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടവയാണ്

സ്വർണം

8) കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച ആദ്യ മന്ത്രി

ധനകാര്യ മന്ത്രി
ഡോ. തോമസ് ഐസക്

9) കണ്ണിൽ ഏറ്റവും പുറത്തുള്ള പാളി:

ദൃഢപടലം

10) കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി:

റെറ്റിന

Leave a Reply