1) ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏതാണ്?
കടലുണ്ടി
2) 1498 ൽ പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോഡഗാമ കപ്പലിറങ്ങിയത് എവിടെയാണ്?
കാപ്പാട്
3) സുൽത്താൻ പട്ടണം എന്ന് പഴയ കാലത്ത് അറിയപ്പെട്ട പ്രദേശത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
ബേപ്പൂർ
4) പഴശ്ശിരാജ മ്യൂസിയം,വി.കെ കൃഷ്ണമേനോൻ മ്യൂസിയം എന്നിവ സ്ഥിതി ചെയുന്നതെവിടെ
ഈസ്റ്റ് ഹിൽ, കോഴിക്കോട്
5) കോഴിക്കോടിന്റെ കഥാകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്
എസ് കെ പൊറ്റക്കാട്
6) കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?
നെടുങ്ങാടി ബാങ്ക്
7) നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ?
അപ്പു നെടുങ്ങാടി
8) കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപ് ഏത് നദിയിലാണ്?
കമ്പനി
9) കടലുണ്ടി തീവണ്ടി അപകടം നടന്നത്?
2001 ജൂൺ 22
10) വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം?
താമരശ്ശേരി