Skip to content
- ഉർദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം Ans: ശുദ്ധമായ നാട്
- ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം Ans: 1915 (അഹമ്മദാബാദിൽ)
- ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണർ ജനറൽ Ans: ഡൽഹൗസി പ്രഭു
- നോബൽ, മാഗ്സാസെ, ഭാരതരത്ന എന്നീ അവാർഡുകൾ നേടിയ ഏക വ്യക്തി Ans: മദർ തെരേസ
- ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- ഡൽഹിയിൽ രാജകീയ ദർബാർ ആരംഭിച്ച വൈസ്രോയി Ans: ലിട്ടൺ പ്രഭു
- ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് Ans: കേശവ് ചന്ദ്ര സെൻ
- അമൃത്സറിൽ ഹിന്ദു മഹാസഭ സ്ഥാപിച്ചത് Ans: മദൻ മോഹൻ മാളവ്യ
- ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി Ans: റിപ്പൺ പ്രഭു
- പാകിസ്ഥാൻ വാദത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് Ans: മുഹമ്മദ് ഇക്ബാൽ
- ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമൻറെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത് Ans: മോത്തിലാൽ നെഹ്റു
- ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാന നാട്ടുരാജ്യം Ans: ഔധ് (1856)
- ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിൻറെ പിതാവ് Ans: റിപ്പൺ പ്രഭു
- മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് നേതൃത്വം നൽകിയത് Ans: ആഗാഖാൻ
- യു എൻ പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി Ans: വി കെ കൃഷ്ണമേനോൻ