1). ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമേത് ?
ഇരവികുളം ദേശീയോദ്യാനം
2). പനയുടെ ആകൃതിയുള്ള കായലേത് ?
അഷ്ടമുടിക്കായൽ
3). ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ താലൂക്കേത് ?
റാന്നി
4). രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് ?
അക്വാറീജിയ
5). ഇന്ത്യയുടെ നയാഗ്ര എന്ന വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ വെള്ളച്ചാട്ടം ?
അതിരപ്പിള്ളി
6). കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ് ?
മുളങ്കുന്നത്തുകാവ് (തൃശ്ശൂർ)
7). തൃശ്ശൂരിൽ വൈദ്യുതി സമരം നടന്ന വർഷം ?
1936
8). ‘ജൂതക്കുന്ന്’ എവിടെയാണ് ?
ചാവക്കാട് (തൃശ്ശൂർ)
9). കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകളുള്ള ജില്ല ?
തൃശ്ശൂർ
10). ‘ദക്ഷിണ ദ്വാരക’ എന്നറിയപ്പെടുന്നത് ?
ഗുരുവായൂർ ക്ഷേത്രം