- ഭൗമകേന്ദ്ര സിന്താന്തം ആവിഷ്കരിച്ചത് ശാസ്ത്രജ്ഞൻ?
ടോളമി
- Geography എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
ഇറാത്തോസ്തനീസ്
- ഭൂമിയുടെ ആകൃതി ?
ജിയോയ്ഡ്
4.Geography എന്ന പദം രൂപം കൊണ്ടിരിക്കുന്ന ഭാഷ ?
ഗ്രീക്ക്
- ഭൂമിയുടെ ഏകദേശ ഭാരം ആദ്യമായി അളന്നത് ?
ഹെൻറി കാവൻ ഡിഷ്
- ഭൂമിയുടെ ശരാശരി താപനില ?
14°C
7.ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ?
ഇറാത്തോസ്തനീസ്
- ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് പ്രസ്താവിക്കുന്ന സിന്ധാത്തം?
ഭൗമ കേന്ദ്ര സിദ്ധാന്തം
- Geography , almajasst എന്നീ പുസ്തകങ്ങൾ രചിച്ചത് ?
ടോളമി
- ഭൂമിയുടെയും അതിന്റെ പ്രത്യകതകളെയും അതിലെ ജീവജാലങ്ങളെയും കുറിച്ചുള്ള പഠനം ?
ഭൂമി ശാസ്ത്രം