First technopark in india?(ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചതെവിടെ?)

1) ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചതെവിടെ?

ഉത്തരം :- തിരുവനന്തപുരം

🎊 ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് സ്ഥാപിതമായത് എവിടെ

തെന്മല (കൊല്ലം)

🎊 ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം സ്ഥിതി ചെയുന്നതെവിടെ

കുന്ദമംഗലം

🎊 ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല

പത്തനംതിട്ട

Leave a Reply