First speed post centre of kerala?(കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ?

1) കേരളത്തിലെ ആദ്യ സ്പീഡ് പോസ്റ്റ് സെന്റർ?

ഉത്തരം :- എറണാകുളം

♠ തപാൽ സ്റ്റാമ്പിന്റെ പിതാവ്

റൗലന്റ് ഹിൽ

♠ ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ പിതാവ്

എച്ച് എൽ തൂലിയർ

♠ കേരള പോസ്റ്റൽ സർക്കിൽ സ്ഥാപിതമായത്

1961

♠ കേരളത്തിലെ ആദ്യത്തെ തപാൽ ഓഫീസ് സ്ഥാപിച്ചത്

ആലപ്പുഴ

Leave a Reply