First metro rail in india?(ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ ?)

1) ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ?

ഉത്തരം :- കൊൽക്കത്ത

📌 ഇന്ത്യയിൽ മെട്രോ റെയിൽ ആരംഭിച്ച വർഷം

1984

📌 ഇന്ത്യയിലെ 17 മത്തെ റെയിൽവേ സോൺ

കൊൽക്കത്ത മെട്രോ

📌 നമ്മ മെട്രോ എന്നറിയപ്പെടുന്നത്

ബാംഗ്ലൂർ മെട്രോ

Leave a Reply