1) കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
ഉത്തരം :- നീണ്ടകര
🔘 അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം
നീണ്ടകര അഴി
🔘 കൊല്ലം പട്ടണം ഏത് കായലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
അഷ്ടമുടി കായൽ
🔘 ഏറ്റവും കൂടുതൽ എള്ള് ഉൽപ്പാദിപ്പിക്കുന്ന ജില്ല
കൊല്ലം
🔘 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട്
തെന്മല