Fathers of kerala (കേരളത്തിലെ പിതാക്കന്മാർ)

🌿 നവോത്ഥാനത്തിന്റെ പിതാവ് – ശ്രീനാരായണ ഗുരു

🌿 മലയാള ഭാഷയുടെ പിതാവ് – തുഞ്ചത്ത് എഴുത്തച്ഛൻ

🌿 വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ് – രാമപുരത്ത് വാര്യർ

🌿 തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ് – കുഞ്ചൻ നമ്പ്യാർ

🌿 കഥകളിയുടെ പിതാവ് – കൊട്ടാരക്കര തമ്പുരാൻ

🌿 ആധുനിക ചിത്രകലയുടെ പിതാവ് – കെ. സി. എസ്.പണിക്കർ

🌿 മലയാള സിനിമയുടെ പിതാവ് – ജെ.സി ഡാനിയേൽ

🌿 കേരള സർക്കസിന്റെ പിതാവ് – കീലേരി കുഞ്ഞിക്കണ്ണൻ

Leave a Reply

%d bloggers like this: