1) ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത്?
ഉത്തരം :- അയ്യങ്കാളി
🔹 ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോഥാന നായകൻ
അയ്യങ്കാളി
🔹 തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്
അയ്യങ്കാളി
🔹 ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി
അയ്യങ്കാളി
🔹 ശ്രീമൂലം പ്രജാ സഭയിൽ അംഗമാകുന്ന ആദ്യ ഹരിജൻ
അയ്യങ്കാളി
🔹 1912 ലെ നെടുമങ്ങാട് ചന്ത ലഹളയ്ക്ക് നേതൃത്വം കൊടുത്തത്
അയ്യങ്കാളി