Father of Electricity?(വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?)

1) വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഉത്തരം :- മൈക്കിൾ ഫാരഡേ

♨ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം

വെള്ളി

♨ വൈദ്യുതി പ്രതിരോധത്തിന്റെ യൂണിറ്റ്

ഓം

♨ ഡ്രൈ സെല്ലിന്റെ വോൾട്ടത

1.5 വോൾട്ട്

Leave a Reply