🔘 അഗതികളുടെ അമ്മ
മദർ തെരേസ
🔘 കിഴക്കിന്റെ പുത്രി
ബേനസീർ ഭൂട്ടോ
🔘 ഇരുമ്പ്, ചിത്രശലഭം
മാർഗരറ്റ് താചർ
🔘 ഇന്ത്യയുടെ ഉരുക്കു വനിത
ഇന്ദിരാഗാന്ധി
🔘 പയ്യോളി എക്സ്പ്രസ്
പി ടി ഉഷ
🔘 ബാൻഡിറ്റ് ക്യൂൻ
ഭൂലൻ ദേവി
🔘 കാടിന്റെ കൂട്ടുകാരി
വംഗാരി മതായി
🔘 വിളക്കെന്തിയ വനിതാ
ഫ്ലോറൻസ് നൈറ്റിഗേൾ
🔘 ഇന്ത്യയിലെ ഉരുക്കു വനിത
ഇന്ദിരാഗാന്ധി
🔘 ബ്രിട്ടനിലെ ഉരുക്കു വനിത
മാർഗരറ്റ് താചർ
🔘 ഇസ്രായേലിലെ ഉരുക്കു വനിത
ഗോൾഡാമീർ
🔘 ആഫ്രിക്കയിലെ ഉരുക്കു വനിത
എലൻ ജോൺസൺ സർലീഫ്