Facts about kerala (കേരളം -ചില അറിവുകൾ)

1) കേരളത്തിലെ ആദ്യത്തെ തൂക്കുപാലം?

പുനലൂർ തൂക്കുപാലം

2) കേരളത്തിലെ ആദ്യ വിമാനത്താവളം സൃഷ്ടിച്ച ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ

3) കേരളത്തിലെ ആദ്യ മുസ്ലിം രാജവംശം?

അറയ്ക്കൽ രാജവംശം

4) രാജ്യത്തെ ആദ്യ ജനകീയ വിമാനത്താവളം?

സിയാൽ

5) ഇന്ത്യയിലെ ആദ്യ സർവമത സമ്മേളനം നടന്നത്?

ആലുവയിൽ

6) കേരളത്തിൽ എ ടി എം സംവിധാനം ആദ്യം വന്ന സ്ഥലം

തിരുവനന്തപുരം

7) ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം

ആറ്റിങ്ങൽ കലാപം

8) ദക്ഷിണേന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം?

കേരളം

9) കേരളത്തിന്റെ ആദ്യ ബിനാലെ?

കൊച്ചി മുസിരിസ് ബിനാലെ

10) കേരളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ?

കുന്ദലത (അപ്പു നെടുങ്ങാടി)

Leave a Reply