1) കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്
✅ കുമളി
2) ഏറ്റവും വിസ്തൃതി കുറഞ്ഞ ഗ്രാമപഞ്ചായത്
✅ വളപട്ടണം
3) ജനസംഖ്യ കൂടിയ ഗ്രാമപഞ്ചായത്
✅ ഒളവണ്ണ
4) ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്
✅ ഇടമലക്കുടി
5) ഏറ്റവും വലിയ താലൂക്ക്
✅ ഏറനാട്
6) ഏറ്റവും ചെറിയ താലൂക്ക്
✅ കുന്നത്തൂർ (കൊല്ലം)
7) ജനസംഖ്യ കൂടിയ താലൂക്
✅ കോഴിക്കോട്
8) ജനസംഖ്യ കുറഞ്ഞ താലൂക്
✅ മല്ലപ്പള്ളി (പത്തനംതിട്ട)