🔰 ഇന്ത്യയുടെ ദേശീയ ചിഹ്നം?
അശോകസ്തംഭം
🔰 ഇന്ത്യയുടെ ദേശീയ ഗാനം?
ജനഗണമന
🔰 ഇന്ത്യയുടെ ദേശീയ ഗീതം?
വന്ദേമാതരം
🔰 ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര
🔰 ഇന്ത്യയുടെ ദേശീയ മൃഗം?
കടുവ
🔰 ഇന്ത്യയുടെ ദേശീയ ഭാഷ?
ഹിന്ദി
🔰 ഇന്ത്യയുടെ ദേശീയ വൃക്ഷം?
പേരാൽ
🔰 ഇന്ത്യയുടെ ദേശീയ പക്ഷി?
മയിൽ
🔰 ഇന്ത്യയുടെ ദേശീയ കായിക വിനോദം?
ഫീൽഡ് ഹോക്കി
🔰 ഇന്ത്യയുടെ ദേശീയ നദി?
ഗംഗ