East India Company started in india in?( ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ആരംഭിച്ചതെന്ന്?)

1) ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ആരംഭിച്ചതെന്ന്?

ഉത്തരം :- AD 1600

📍 ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത്

സൂററ്റ്

📍 ഈസ്റ്റ് ഇന്ത്യ കമ്പനി ദക്ഷിണേന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത്

മസൂലിപ്പട്ടണം

📍 ഈസ്റ്റ് ഇന്ത്യ കമ്പനി കേരളത്തിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത്

വിഴിഞ്ഞം

Leave a Reply