DRDO established in:(ഡി. ആർ.ഡി. ഒ സ്ഥാപിതമായ വർഷം?)

1) ഡി. ആർ.ഡി. ഒ സ്ഥാപിതമായ വർഷം?

ഉത്തരം :- 1958

✴ പ്രതിരോധ ആയുധ ഗവേഷണത്തിനായി രൂപീകൃതമായ സ്ഥാപനം

ഡി. ആർ.ഡി. ഒ

✴ ഡി. ആർ.ഡി. ഒ യുടെ പൂർണ്ണ രൂപം

ഡിഫെൻസ് റീസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ

✴ ഡി. ആർ.ഡി. ഒ യുടെ ആസ്ഥാനം

ന്യൂഡൽഹി

Leave a Reply