Diseases and it’s nicknames (രോഗങ്ങളും അപരനാമങ്ങളും)

★ ചിക്കന്‍പോക്സ് – വരിസെല്ല

★ സ്മാള്‍ പോക്സ് – വരിയോല

★ ജര്‍മ്മന്‍ മിസീല്‍സ് – റൂബെല്ല

★ മിസീല്‍സ് – റുബിയോല

★ ടെറ്റനസ് – ലോക് ജാ, കുതിര സന്നി

★ വില്ലന്‍ ചുമ – പെര്‍ട്ടൂസിസ്

★ കണ്‍ജക്ടിവിറ്റിസ് – പിങ്ക് ഐ

★ ക്ഷയം – വൈറ്റ് പ്ലേഗ്

★ പ്ലേഗ് – കറുത്ത മരണം

★ ഗോയിറ്റര്‍ – ഗ്രേവ്സ് ഡിസീസ്

★ ടൂബര്‍ക്കുലോസിസ് – കോക്ക്സ് ഡിസീസ്

★ എലിപ്പനി – വീല്‍സ് ഡിസീസ്

★ മലമ്പനി – ബ്ലാക്ക് വാട്ടര്‍ ഫീവര്‍

★ കുഷ്ഠം – ഹാന്‍സെന്‍സ് ഡിസീസ്

★ ഡെങ്കിപ്പനി – ബ്രേക് ബോണ്‍ ഡിസീസ്

★ ആന്ത്രാക്സ് – ഈജിപ്തിലെ അഞ്ചാം പ്ലേഗ്

★ സാര്‍സ് – കില്ലര്‍ ന്യുമോണിയ

★ ഹീമോഫീലിയ – ക്രിസ്തുമസ് രോഗം,
രാജകീയ രോഗം

★ രക്തസമ്മര്‍ദ്ദം – നിശബ്ദനായ കൊലയാളി

★ സിക്കിള്‍സെല്‍ അനീമിയ – അരിവാള്‍ രോഗം

★ സ്കര്‍വി – നാവികരുടെ പ്ലേഗ്.

Leave a Reply

%d bloggers like this: