🔰 ഡാൽട്ടണിസം
വർണ്ണാന്ധത
🔰 ഏവിയൽ ഇൻഫ്ലുവൻസ
പക്ഷിപ്പനി
🔰 സ്‌മൃതിനാശരോഗം
അൽഷിമേഴ്‌സ്
🔰 ഹൈഡ്രോഫോബിയ
പേ വിഷബാധ
🔰 കറുത്ത മരണം
പ്ലേഗ്
🔰 ബ്രേക്ക്ബോൺഫീവർ
ഡെങ്കിപ്പനി
🔰 ഷേക്കിങ് പൾസി
പാർക്കിൻസൺ
🔰 വിശപ്പിന്റെ രോഗം
മരാസ്മസ്
🔰 ഹാൻസെൻസ് രോഗം
കുഷ്ഠം
🔰 വൈറ്റ് പ്ലേഗ്
ക്ഷയം
🔰 ക്രിസ്മസ് രോഗം
ഹീമോഫീലിയ
🔰 രാജകീയ രോഗം
ഹീമോഫീലിയ
🔰 കുതിരസന്നി
ടെറ്റനസ്
🔰 ലെപ്റ്ററോസ്പൈറോസിസ്
എലിപ്പനി