⭕ഇന്ത്യയിലെ നൃത്തരൂപങ്ങൾക്ക് ക്‌ളാസിക്കൽ പദവി നൽകുന്നത് ➖കേന്ദ്ര സംഗീത നാടക അക്കാദമി
⭕ഇന്ത്യൻ അവതരണ കലയുടെ പിതാവാര് ➖ഭാരത മുനി
⭕ഭാരത മുനി രചിച്ച പ്രശസ്ത കൃതി ➖നാട്യ ശാസ്ത്രം
⭕രുഗ്മിണി ദേവി അരുണ്ഡേൽ ഏത് നൃത്തവുമായി ബന്ധ പെട്ടിരിക്കുന്നു ➖ഭരതനാട്യം
⭕1936ഇൽ ചെന്നൈയിൽ കലാക്ഷേത്ര സ്ഥാപിച്ചത് ആര് ➖രുഗ്മിണി ദേവി അരുണ്ഡേൽ
⭕ഒഡിഷയില പ്രധാന നൃത്തരൂപം ➖ഒഡീസി
⭕ജയദേവരുടെ ഗീതാഗോവിന്ദത്തെ ആധാരമാക്കിയുള്ള നൃത്തരൂപം ➖ഒഡീസി
⭕കഥക് ഉത്ഭവിച്ചത് ➖ഉത്തർ പ്രദേശ്
⭕സംയുക്ത പാണിഗ്രഹി ,സൊണാൽ മാൻസിംഗ് ,മാധവി mudgal
എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
➖ഒഡീസി
⭕വടക്കേ ഇന്ത്യയിലെ ഏക നൃത്തരൂപം ➖കഥക്
⭕കൃഷ്ണന്റെ രാസലീല ഇതിവൃത്തമായി വരുന്ന നൃത്തം ➖മണിപ്പൂരി
⭕അസ്സമിന്റ ക്‌ളാസിക്കൽ നൃത്തം ➖സത്രീയ
⭕കേരളത്തിന്റെ തനത് നൃത്തരൂപം ➖മോഹിനി യാട്ടം
⭕മോഹിനി ആട്ടത്തിന്റെ പുനരുജീവനത്തിനു കാരണം ആയത് ➖സ്വാതി തിരുന്നാൾ
⭕രണ്ട് ക്ലസിക്കൽ നൃത്തരൂപങ്ങൾ ഉള്ള ഏക സംസ്ഥാനം ➖കേരളം
⭕ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ നൃത്തരൂപം ➖കൂടിയാട്ടം
⭕ശാസ്ത്രീയ നൃത്തരൂപത്തിനു ഇപ്പോൾ ഉള്ള രൂപം നൽകിയത്
➖ശങ്കരദേവൻ
⭕കൂടിയാട്ടം പൂർണ രൂപത്തിൽ അവതരിപ്പിക്കാൻ വേണ്ട സമയം ➖41ദിവസം