Cripps Mission arrived in india in: (ക്രിപ്പ്‌സ് മിഷൻ ഇന്ത്യയിൽ എത്തിയത്?)

1) ക്രിപ്പ്‌സ് മിഷൻ ഇന്ത്യയിൽ എത്തിയത്?

ഉത്തരം :- 1942

🔸 ക്രിപ്പ്‌സ് മിഷൻ ഇന്ത്യയിൽ എത്തിയത്

1942 മാർച്ച് 22

🔸 ക്രിപ്പ്‌സ് മിഷന്റെ തലവൻ

സർ സ്റ്റഫോഡ് ക്രിപ്പ്‌സ്

🔸 ക്രിപ്പ്‌സ് മിഷൻ ഇന്ത്യയിൽ എത്തിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി

ലിൻ ലിത്ഗോ

Leave a Reply

%d bloggers like this: