💱 അൾജീരിയ – അൾജീരിയൻ ദിനാർ
💱 ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട്
💱 എത്യോപിയ – എത്യോപ്യൻ ബിർ
💱 കെനിയ – കെനിയൻ ഷില്ലിംഗ്
💱 ലൈബീരിയ – ലൈബീരിയൻ ഡോളർ
💱 മൗറീഷ്യസ് – മൗറീഷ്യൻ റുപ്പി
💱 സൊമാലിയ – സൊമാലിയൻ ഷില്ലിംഗ്
💱 സൗത്താഫ്രിക്ക – സൗത്താഫ്രിക്കൻ റാന്റ്
💱 ദക്ഷിണ സുഡാൻ – സൗത്ത് സുഡാനീസ് പൗണ്ട്
💱 മൊറോക്കോ – മൊറോക്കൻ ദിർഹം