Confusing Facts (കുഴപ്പിക്കുന്ന വസ്തുതകൾ)

1) ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ

1835 ലെ മെക്കാളെ മിനുട്സ്

2) ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട❓

1854 ലെ വുഡ്സ് ഡെസ്പാച്ച്

3) തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ

രാജ രാജ ചോളൻ – 1

4) ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ

രാജേന്ദ്ര ചോളൻ.

5)ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്

ചലപതിറാവു.

6) മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്

ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.

7) കാറ്റിന്റെ വേഗത അളക്കുന്നത്

അനിമോമീറ്റർ

8) കാറ്റിന്റെ തീവ്രത അളക്കുന്നത്

ബ്യൂഫർട്ട് സ്കെയിൽ.

9) 1000 തടാകങ്ങളുടെ നാട്

ഫിൻലൻഡ്.

10) 10000 തടാകങ്ങളുടെ നാട്

മിന്നസോട്ട.

11) ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം

ഐസ്ലണ്ട്.

12) ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം

ചിലി.

13) മരുഭൂമിയില്ലാത്ത ഭൂഖണ്ഡം

യൂറോപ്പ്.

14) അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം

ഓസ്ട്രേലിയ.

15) അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC

പോട്ടമാക് നദീതീരത്ത്.

16) ന്യുയോർക്ക്

ഹഡ്സൺ നദീതീരത്ത്.

17) സൂര്യഗ്രഹണം നടക്കുന്നത്

അമാവാസിനാളിൽ.

18) ചന്ദ്രഗ്രഹണം നടക്കുന്നത്

വെളുത്ത വാവിൽ.

19) വയനാടിന്റെ കവാടം

ലക്കിടി.

20) കേരളത്തിന്റെ കവാടം

പാലക്കാട് ചുരം.

Leave a Reply