Colours (നിറങ്ങൾ)

💢 ദേശീയപതാകയിലെ കുങ്കുമ നിറം എന്തിനെ സൂചിപ്പിക്കുന്നു. ?

ധീരത, ത്യാഗം

💢 സത്യം,സമാധാനം എന്നിവയുടെ പ്രതീകമായ ദേശീയ പതാകയിലെ നിറമേത്. ?

വെളുപ്പ്

💢 ദേശീയ പതാകയിലെ പച്ചനിറം എന്തിനെയൊക്കെ സൂചിപ്പിക്കുന്നു.?

സമൃദ്ധി,ഫലഫു്ഷ്ടി

💢 ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ നിറം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു. ?

ഏഷ്യ

💢 ആഫ്രിക്കയെ സൂചിപ്പിക്കുന്ന ഒളിമ്പിക്സ് വളയം.?

കറുപ്പ്

💢 ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം ഏത് ഭൂഖണ്ഡത്തിന്റെ പ്രതീകം ആണ് ?

യൂറോപ്പ്

💢 ഓസ്‌ട്രേലിയയെ സൂചിപ്പിക്കുന്ന ഒളിമ്പിക്സ് വളയത്തിന്റെ നിറം. ?

പച്ച

💢 ️ഒളിമ്പിക്സ് വളയങ്ങളിൽ ചുവപ്പ് ഏത് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്നു. ?

അമേരിക്കൻ ഭൂഖണ്ഡങ്ങളെ

💢 ഏത് രാജ്യത്തെ സർക്കാരിന്റെ ഔദ്യോഗിക രേഖയാണ് ഓറഞ്ച് ബുക്ക്‌. ?

നെതർലാൻഡ്

💢 ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക രേഖ എങ്ങനെ അറിയപ്പെടുന്നു. ?

ബ്ലൂ ബുക്ക്‌

💢 ഇറ്റലി, ഇറാൻ എന്നി രാജ്യങ്ങളുടെ ഔദ്യോഗിക രേഖയേത്. ?

ഗ്രീൻ ബുക്ക്‌

💢 ജെർമനി,പോർച്ചുഗീസ്, ചൈന എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക രേഖയേത്. ?

വൈറ്റ് ബുക്ക്

💢 യെല്ലോ ബുക്ക്‌ എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ്. ?

ഫ്രാൻസ്

Leave a Reply