Chera Dynasty (ചേര രാജവംശം)

1) ചേരന്മാരുടെ ആസ്ഥാനം

വാഞ്ചി

2) ചേര രാജാക്കന്മാരുടെ രാജകീയ മുദ്ര

അമ്പും വില്ലും

3) ചേരന്മാരെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതികൾ

പതിറ്റുപത്ത്, പുറനാനൂറ്, അകനാനൂറ്

4) സംഘകാല കൃതിയായ ചിലപ്പതികാരത്തിൽ പരാമർശമുള്ള രാജാവ്

ചേരൻ ചെങ്കുട്ടുവൻ

5) ‘കടൽ പുറകോട്ടിയ’ എന്ന ബിരുദം നേടിയ ചേര രാജാവ്

ചെങ്കുട്ടുവൻ

6) ‘ഇമയവരമ്പൻ’ എന്ന ബിരുദം നേടിയ ചേര രാജാവ്

നെടുംചേരലാതൻ

7) കുലശേഖര സാമ്രാജ്യ (രണ്ടാം ചേര സാമ്രാജ്യം) സ്ഥാപകൻ

കുലശേഖര വർമ്മൻ

8) കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്

കുലശേഖരന്മാരുടെ ഭരണകാലഘട്ടം

9) കുലശേഖര സാമ്രാജ്യത്തിന്റെ ആസ്ഥാനം

മഹോദയപുരം

10) അവസാനത്തെ കുലശേഖര രാജാവ്

രാമവർമ്മ കുലശേഖരൻ രണ്ടാമൻ

Leave a Reply