Let's prepare your psc and other interviews
1) ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?
ഉത്തരം :- 1917
🔹 ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ബീഹാർ
🔹 ഗാന്ധിജി ഇന്ത്യയിൽ അനുഷ്ടിച്ച ആദ്യ നിരാഹാര സമരം
അഹമ്മദാബാദ് മിൽ സമരം
🔹 ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം
1920
You must be logged in to post a comment.