📌 രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാങ്ക് അക്കൗണ്ട് നൽകാനുള്ള കേന്ദ്ര പദ്ധതി
ജൻധൻ പദ്ധതി
📌 ഭരണതലത്തിലെ അഴിമതി തടയാനും സുതാര്യ ഭരണം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ബില്ല്
ലോക്പാൽ ലോകായുക്ത ബിൽ
📌 രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങൾ നവീകരിക്കാനുള്ള പദ്ധതി
പ്രസാദ്
📌 പൗരാണിക പ്രാധാന്യമുള്ള പ്രദേശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര പദ്ധതി
ഹൃദയ്
📌 ശുചിത്വ ഇന്ത്യയെ വാർത്തെടുക്കാനുള്ള പദ്ധതി
സ്വച്ഛ് ഭാരത്
📌 യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ദ്യം വികസിപ്പിക്കാനുള്ള പദ്ധതി
സ്കിൽ ഇന്ത്യ പ്രോജക്ട്
📌 ഗംഗാ നദിയെ സംരക്ഷിക്കാനുള്ള പദ്ധതി
നമാമി ഗംഗ
📌 പകർച്ചവ്യാധി നിയന്ത്രണ പരിപാടി
മിഷൻ ഇന്ദ്രധനുഷ്
📌 സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടി 2013 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട്
നിർഭയ ഫണ്ട്