Cellular jail is situated in: (സെല്ലുലാർ ജയിൽ എവിടെയാണ്?)

1) സെല്ലുലാർ ജയിൽ എവിടെയാണ്?

ആൻഡമാൻ നിക്കോബാർ

💢 ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ

💢 ബംഗാൾ ഉൾക്കടലിലെ 572 ദ്വീപുകൾ ചേരുന്ന പ്രദേശമാണിത്

💢 ഇതിൽ സ്ഥിരം ജനവാസമുള്ള ദ്വീപുകൾ 34 എണ്ണമാണ്

💢 തലസ്ഥാനം പോർട് ബ്ലയർ

💢 ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്ര ഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ

💢 ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്നത് 10 ഡിഗ്രി ചാനൽ ആണ്

💢 ആൻഡമാന് തൊട്ടടുത്തുള്ള രാജ്യം

മ്യാൻമർ

💢 നിക്കോബാറിന് തൊട്ടടുത്തുള്ള രാജ്യം

ഇന്തോനേഷ്യ

Leave a Reply